Let's Play Antakshari: Josh Announces India's Biggest Musical Challenge
ഉപയോക്താക്കളുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തുന്ന വ്യത്യസ്തമാര്‍ന്ന ചലഞ്ചുകള്‍ക്ക് ഡെയ്ലിഹണ്ടിന്റെ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ് സുപ്രസിദ്ധമാണ്. ലോക സംഗീത ദിനമായ ഇന്നും (തിങ്കള്‍) ഈ പതിവ് തെറ്റിയില്ല. ജോഷ് ആപ്പിന്റെ പുതിയ 'അന്താക്ഷരി' ചലഞ്ച് ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗീത ചലഞ്ചായി ജോഷിന്റെ 'നമുക്ക് കളിക്കാം അന്താക്ഷരി' മാറിക്കഴിഞ്ഞു